¡Sorpréndeme!

പ്രധാനമന്ത്രി ഒന്ന് വന്ന് മണിപ്പൂർ സന്ദർശിക്കണം | Rahul Gandhi At Manipur

2024-07-09 22 Dailymotion

പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ മണിപ്പൂർ സന്ദർശിക്കുകയും അദ്ദേഹത്തെ കേള്‍ക്കുകയും ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കേണ്ടത് വളരെ പ്രധാനമാണ്.



~HT.24~